Fortune of this Month ( May-2011 )

കുടുംബജീവിതം സുസ്ഥിരമാകും. സന്താനങ്ങളില്‍ നിന്നും സാമ്പത്തികസഹായം,സ്വന്തം ബിസിനസ്സില്‍ നിന്നും കൂടുതല്‍ വരുമാനം,ബന്ധുഗുണം എന്നിവ പ്രതീക്ഷിക്കാം.നീണ്ടു പോകുന്ന വിവാഹങ്ങള്‍ നടക്കും.പ്രണയസാഫല്യം,അകന്നു നിക്കുന്ന ബന്ധുക്കളില്‍ നിന്നും അനുകൂല സാഹചര്യങ്ങളില്‍ ഒന്നിക്കള്‍ എന്നിവയുണ്ടാകും.ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും.പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കും.ഹോസ്പിറ്റല്‍,ധനകാര്യ സ്ഥാപനം,കൃഷി എന്നീ മേഖലകളില്‍ നിന്ന് വരുമാനം ഇവ സാധിക്കും.സ്ത്രീകള്‍ക്ക് പൊതുവേ അനുകൂല സമയമല്ല.വാതരോഗങ്ങള്‍,ഞരമ്പ്‌ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഇവ കാണാനിടയുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room