Fortune of this Month ( May-2011 )
Leo

വീട്,സ്ഥലം എന്നിവ ലഭ്യമാകാന്‍ ഇടയുണ്ട്. സന്താനലാഭം,വാഹലാഭം എന്നിവക്കും സാധ്യത. മാനസിക പിരിമുറുക്കം,സന്ധിവേദനകള്‍ ഇവക്കും കൂടുതല്‍ സാധ്യത.തൊഴിലില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തും. ദാമ്പത്യജീവിതം ഗുണദോഷ സമ്മിശ്രമായിരിക്കും. ഊഹക്കച്ചവടങ്ങളില്‍ ധനം നിക്ഷേപിക്കും.സാഹിത്യം,പെയ്ന്റിംഗ്,ആശിപത്രി,എന്ജിനീയറിംഗ് ഈ മേഖലകളില്‍ ഉയര്‍ച്ചയും അംഗീകാരവും ലഭിക്കും. വിദ്യാര്തികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room