Fortune of this Month ( May-2011 )

സാമ്പത്തികമായി ഉയരാന്‍ സാധ്യതയുണ്ട്. സന്തോഷകരമായ കുടുംബജീവിതം നയിക്കും. വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം ധനം ചെലവു ചെയ്യേണ്ടി വരും. പാര്‍ട്ണര്‍ഷിപ്‌ കാര്യങ്ങള്‍ അത്ര സുഗമമായി നടക്കുകയില്ല. ഉദ്യോഗകയറ്റം കിട്ടുമെങ്കിലും പ്രാബല്യത്തില്‍ വരുന്നത് തടസ്സം ഉണ്ടാക്കും. കമ്മീഷന്‍ എജെന്‍സികള്‍ക്കും,വാഹന ഇടപാടുകാര്‍ക്കും ഗുണപരമായ സമയമാണ്. സ്ത്രീകള്‍ക്ക് ഇടതു കണ്ണിനും,സ്തനങ്ങള്‍ക്കും രോഗസാധ്യത കാണുന്നു. വിദ്യാര്‍ഥികള്‍ കഠിനപ്രയത്നം ചെയ്യേണ്ട സമയമാണ്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room