Fortune of this Month ( May-2011 )

കുടുംബത്തില്‍ സുഖവും സമാധാനവും കൈവരും. ബിസിനസ് വിപുലീകരിക്കും. ഉദ്യോഗം ലഭിക്കുകയില്ല,സ്ഥാനകയറ്റം പ്രതീക്ഷിക്കുകയും ചെയ്യാം. ആത്മീയകാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടി വരും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ചില തീരുമാനങ്ങളില്‍ വ്യതിചലിക്കുകയും,മനോവ്യഥകള്‍ ഉണ്ടാവുകയും ചെയ്യും. വിദേശയാത്രകള്‍ നടക്കും. രാഷ്ട്രീയ കാര്യങ്ങളില്‍ മാന്ധ്യത അനുഭവപ്പെടുകയും ചില അപഖ്യാതികള്‍ കേള്‍ക്കാന്‍ ഇട വരികയും ചെയ്യും. സ്ത്രീകളില്‍ സന്ധിവേദന,അലര്‍ജി എന്നിവക്കും സാധ്യത.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room