Fortune of this Month ( May-2011 )

അപവാദങ്ങള്‍ കേള്‍ക്കുകയും,കുടുംബ സൌഖ്യത്തിനു ഭംഗം വരികയും ചെയ്യും. കടബാധ്യത കൂടുന്നതിനും ധനനഷ്ടം,വാഹനനഷ്ടം,ശത്രുഭയം എന്നിവക്കും ഇടയുണ്ട്. മാസമദ്ധ്യത്തില്‍ നേരിയ പുരോഗതി കാണുന്നു. ഇന്റര്‍വ്യൂവില്‍ വിജയം,വ്യവഹാരങ്ങളില്‍ അനുകൂലം എന്നിവയും ഉണ്ടാകും. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് കൂടുതല്‍ പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. വക്കീല്‍,ഡോക്ടേഴ്സ്,മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ക്ക് നേരിയ ഗുണം കാണുന്നു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room