Fortune of this Month ( May-2011 )

വളരെ സന്തോഷകരമായ ജീവിതമായിരിക്കും. പുതിയ വീടും സ്ഥലവും സ്വന്തമാക്കും. വാഹനം ലഭിക്കും. വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമാക്കും. കൊണ്ട്രാക്ടെഴ്സ്,വീടുപകരണ കച്ചവടക്കാര്‍,പഴം,പച്ചക്കറി ഇവയുടെ വ്യാപാരികള്‍ ഇവര്‍ക്ക് നല്ല സമയമാണ്. വിദ്ധ്യാര്തികള്‍ വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. സ്ത്രീകളില്‍ മാസാന്ത്യങ്ങളില്‍ ഡിപ്രഷന്‍ പോലുള്ള നേരിയ അവസ്ഥയ്ക്കും ഇടയുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: Astrology Fortune of this Month Sagittarius