Fortune of this Month ( May-2011 )

ഉത്തരവാദിത്തങ്ങള്‍ കൂടുതലാകും. ചെയ്യുന്ന തൊഴിലില്‍ ഉയര്‍ച്ച,അല്ലെങ്കില്‍ പുതിയ തൊഴില്‍ ചെയ്യുകയോ ചെയ്യും. കുടുംബം ഗുണദോഷ സമ്മിശ്രമായിരിക്കും. സ്വയംതൊഴിലില്‍ നിന്നും,വളര്‍ത്തുമൃഗങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. വനം,കടല്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണപരമായ സമയമാണിപ്പോള്‍.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Astrology Fortune of this Month Caprocorn