Fortune of this Month ( May-2011 )

ശാരീരിക അസ്വസ്ഥതകളാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. കുടുംബാന്തരീക്ഷം സ്വസ്തമാണെങ്കിലും ചില ചിദ്രങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് അരിഷ്ടസമയം ആണ്. വാഹനം,അഗ്നി,ജലം ഇവ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. പ്രത്യേകിച്ച് സ്ത്രീകള്‍. തൊഴിലവസരങ്ങള്‍ കൂടും. ചെയ്യുന്ന തൊഴിലില്‍ മികവ് പുലര്‍ത്തും. വിദ്ധ്യാര്തികള്‍ക്ക് ധനവ്യയം അധികമാകും.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room