Fortune of this Month ( May-2011 )

സാമ്പത്തികപുരോഗതിയുണ്ട്. ദാമ്പത്യസുഖം കുറയും. തൊഴിലില്‍ തടസ്സങ്ങള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും. ഊഹകച്ചവടങ്ങളില്‍ നിന്നും വരുമാനം,കമ്മീഷന്‍ ഇവക്കു സാധ്യത. കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. രാഷ്ട്രീയത്തില്‍ ശോഭിക്കും. മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൂടുതലാകും. വിദേശയാത്ര,ദേവാലയ സന്ദര്‍ശനം എന്നിവ ഉണ്ടാകും. സ്ത്രീകള്‍ ആരോഗ്യവതികളായിരിക്കും. വിദ്യാര്തികള്‍ക്ക് പഠനത്തില്‍ ചെറിയ മാന്ദ്യം വരുവാനും സാധ്യതയുണ്ട്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room